നവമ്പര്‍ 25 to 28 -
സംസ്ഥാനതല മേളകള്‍ കണ്ണൂരില്‍
നവംബര്‍ 30 -
ARC, CCC, BT വിഭാഗം
പരീക്ഷാര്ത്ഥികളുെട എ ലിസ്റ്റിന്റെയും പ്രൈവറ്റ് വിഭാഗങ്ങളുടെ ബി
ലിസ്റ്റിന്റെയും പ്രിന്റ് ഔട്ട് തയാറാക്കി ഡി.ഇ.ഒ കളില്‍ എത്തിക്കേണ്ട
അവസാന ദിവസം
ഡിസമ്പര്‍ 2 -
2-12-2013 മുതല്‍ `A'
List ന്റെ മാതൃകയില്‍ (രജിസ്റ്റര്‍ നമ്പര്‍ ചേര്‍ക്കാതെ) കുട്ടികളുടെ
വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുത്ത് പരിശോധിക്കാവുന്നതും
ആവശ്യമെങ്കില്‍ വീണ്ടും മാറ്റം വരുത്താവുന്നതുമാണ്.
ഡിസമ്പര്‍ 5 -
ARC, CC, Betterment
വിഭാഗങ്ങളിലെ പരീക്ഷാര്‍ത്ഥികളുടെ വിവരങ്ങള്‍ ഡിസംബര്‍ 5 മുതല്‍ 10 വരെ
ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്തുന്നതിന് അവസരമുണ്ടായിരിക്കും.
ഡിസംബര്‍ 10 -
സോഷ്യല്‍ സയന്‍സ് ഡേ (ലോക മനുഷ്യാവകാശദിനം)
ഡിസംബര്‍ 10 -
ഓരോ ഹെഡ്മാസ്റ്ററും 13-12-2013 ന് മുമ്പായി `A' List വിവരം confirm ചെയ്ത് Lock ചെയ്യേണ്ടതാണ്
SSLC - LD ഒഴിച്ചുള്ള CWSN കുട്ടികളുടെ അപേക്ഷ ഡി.ഇ.ഒ യില്‍ നല്‍കേണ്ട അവസാന ദിനം
ഡിസംബര്‍ 13 -
എ-ലിസ്റ്റിന്റെ ഫൈനല്‍ പ്രിന്റ് ഡി.ഇ.ഒ കളില്‍ എത്തിക്കേണ്ട അവസാന ദിനം
Qn paper statement, details of fee remited - തുടങ്ങിയ അനുബന്ധ ഫോമുകളും പൂരിപ്പിച്ച് എ ലിസ്റ്റിനൊപ്പം ഡി.ഇ.ഒ കളില്‍ എത്തിക്കണം.
ഡിസംബര്‍ 16 -
16-12-2013 മുതല്‍
രജിസ്റ്റര്‍ നമ്പരോട് കൂടിയ `A' List download ചെയ്യേണ്ടതും
തെറ്റുണ്ടെങ്കില്‍ വീണ്ടും തിരുത്തുന്നതിന് വേണ്ടി, School Code, Contact
Number of HM, Register Number of Candidate എന്നിവ
pareekshabhavan.itcell@gmail.com എന്ന ID യിലേക്ക് mail ചെയ്യേണ്ടതുമാണ്.
ഇപ്രകാരം ലഭിക്കുന്ന e-mail ന് മേല്‍ 1 ദിവസത്തേക്ക് മാത്രം ആ കുട്ടിയുടെ
വിവരം Unlock ചെയ്യുന്നതാണ്. അതാത് ഹെഡ്മാസ്റ്റര്മാര് ആ മാറ്റം വരുത്തി
വീണ്ടും `Confirm' ചെയ്ത് lock ചെയ്യേണ്ടതുമാണ്.
ഡിസമ്പര്‍ 20 -
ARC, CC, Betterment
വിഭാഗങ്ങളിലെ പരീക്ഷാര്‍ത്ഥികളുടെ വിവരങ്ങള്‍ ഡിസംബര്‍ 5 മുതല്‍ 10 വരെയും
പ്രൈവറ്റ് വിഭാഗങ്ങളുടേത് ഡിസംബര്‍ 20 മുതല്‍ 30 വരെയും ഓണ്‍ലൈന്‍
രജിസ്ട്രേഷന് നടത്തുന്നതിന് അവസരമുണ്ടായിരിക്കും.
ഡിസംബര്‍ 20 -
SSLC - LD വിഭാഗത്തില്‍ പെട്ട കുട്ടികളുടെ അപേക്ഷ ഡി.ഇ.ഒ യില്‍ നല്‍കേണ്ട അവസാന ദിനം
SSLC
Pareeksha Bhavan Site : എല്ലാവിധ തിരുത്തലുകളും ഇപ്രകാരം 20-12-2013 ന്
മുമ്പായി വരുത്തേണ്ടതാണ്. ഈ തീയതിക്ക് ശേഷം യാതൊരുവിധ തിരുത്തലുകളും
അനുവദിക്കുന്നതല്ല.
ഡിസംബര്‍ 31 -
31-12-2013 ന് 4
മണിക്ക് മുമ്പായി `A' List ന്റെ Printout എടുത്ത് അതില്‍ 'എല്ലാ വിവരങ്ങളും
Admission Register' പ്രകാരം ഒത്തു നോക്കി ശരിയാണെന്ന്
സാക്ഷ്യപ്പെടുത്തുന്നു. ' എന്ന സാക്ഷ്യപത്രം എഴുതി ഹെഡ്മാസ്റ്റര്
ഒപ്പിട്ട് അതാത് DEO യില്‍ ഏല്‍പ്പിക്കേണ്ടതാണ്.
ജനുവരി 4 -
സുഗമ ഹിന്ദി പരീക്ഷകള്‍ നടക്കുന്നു
ജനുവരി 18 -
പ്രവൃത്തി ദിവസം
NuMats സംസ്ഥാന തല തെരഞ്ഞെടുപ്പ് നടക്കുന്നു
NB:- മുകളില്‍ നല്‍കിയിരിക്കുന്ന ഈ തീയതികള്‍ ഔദ്യോഗികമോ ആധികാ രികമോ ആയിരിക്കുമെന്ന യാതൊരു അവകാശവാദവും ഞങ്ങള്‍ക്കില്ല. ഇതില്‍ പിശകുകള്‍ വന്നേക്കാം. എന്തായാലും ആധികാരികത ഉറപ്പു വരുത്തേണ്ട ബാധ്യത അതത് വ്യക്തികള്‍ക്ക് തന്നെയായിരിക്കും.